Tips To Get A Baby Girl / Boy | ആണ്‍ കുഞ്ഞുണ്ടാകാന്‍ /പെണ്‍ കുഞ്ഞുണ്ടാകാന്‍ ഇതൊക്കെ ചെയ്താല്‍ മതിയോ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #tipstogetagirlboy #shettlesmethod #mindbodytonicwithdrsita #mbt
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

Комментарии • 204

  • @drsitamindbodycare
    @drsitamindbodycare  3 года назад +36

    ഈ വീഡിയോ ഒരാഴ്ച മുമ്പ് അപ്‌ലോഡ്‌ ചെയ്തതാണ് . അത് അറിയാതെ ഡിലീറ്റ് ആയി പോയി . അതിനാല്‍ ഉടന്‍ തന്നെ വീണ്ടും അപ്‌ലോഡ്‌ ചെയ്യുന്നു .
    Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
    Google meet / phone call / Direct Consultation
    വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് . കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടാറില്ല.
    രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക.
    Hospital no- 0487- 2342795; 2342477

    • @rashishahirashi817
      @rashishahirashi817 3 года назад

      Mem thanna numbeeil wadsappil message ayachu.oru samshayam theerkan aan message ayachath wadsappil ente scaning riport ayachirunnu athinulla marupadi ayachu tharumo mem plz ripply

    • @drsitamindbodycare
      @drsitamindbodycare  3 года назад

      @@rashishahirashi817 illallo..time kittilla

    • @rashishahirashi817
      @rashishahirashi817 3 года назад

      @@drsitamindbodycare
      Mem.wadsappil nokumo ente scaning risaltt

    • @sunithas4549
      @sunithas4549 3 года назад +1

      Maaminu e comment vayikan time undakumonnu arila ennalu saramila.njan kazija 2 varshamayi maminte chanel kanunnu.vivahashesham kuju venam ennulla agraham sabhalamakan maminte vedio ellam valare upakarapettu. Pergnancyude motha kalayalavilum ella divasavum maminte vedio kandirunu.pala vedioyum repeats kanunarunnu.maminte sound oru relaxing moodum mind positive akanum sadichu.eppol eniku oru makal undayi .2weeks ayi.🥰🥰🥰🥰.ee santhosham maminodu pankuakkunu.orupadu snehathode.agane seetham maam vendu oru muthashiayirikunu🥰🥰🥰.

    • @alfreduriel3275
      @alfreduriel3275 3 года назад

      A trick: you can watch movies on KaldroStream. Been using it for watching a lot of movies lately.

  • @vravlogs8685
    @vravlogs8685 9 месяцев назад +17

    എനിക്ക് രണ്ടു പെൺ കുഞ്ഞാണ്.ഒരു ആൺകുഞ്ഞുണ്ടാക്കാൻ എല്ലാരും പ്രാർത്ഥിക്കണേ.ആൺകു ഞ്ഞിനെ നോക്കാനുള്ള ആഗ്രഹം കൊണ്ടാണ്.

  • @dinomathew1371
    @dinomathew1371 2 года назад +98

    എനിക്ക് ഇന്നലെ ഒരു പെൺകുട്ടി ഉണ്ടായി... ഞങളുടെ first ബേബി 😊😍... ഞങൾ ഹാപ്പി ആണ്....

    • @shahinashahin285
      @shahinashahin285 2 года назад +3

      എനിക്കും

    • @shareefmalik674
      @shareefmalik674 2 года назад +2

      Congrats🍫

    • @shareefmalik674
      @shareefmalik674 2 года назад +1

      Congrats🍫

    • @poojaranju2467
      @poojaranju2467 Год назад +2

      Ith pole ovulationu munbayano ??

    • @Mik_hael
      @Mik_hael Год назад +1

      എനിക്ക് 2 ആൺകുട്ടികൾ ആണ് ഞാൻ ഹാപ്പി 🥰💞

  • @anjithashahil
    @anjithashahil 7 месяцев назад +5

    എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് ഒരു പെൺകുഞ്ഞിനെ കൂടെ വേണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ❤️❤️

  • @shamnaferoz3598
    @shamnaferoz3598 3 года назад +132

    എനിക്ക് 2 ആൺ മക്കൾ ആണ് . ഒരു പെൺക്കുട്ടിയെ കിട്ടാൻ ഏല്ലാരും പ്രാത്ഥിക്കണേ

  • @muneer4899
    @muneer4899 Год назад +33

    ചേച്ചി ഈ കാലഘട്ടത്തിൽ പെൺകുട്ടികളെ കൊണ്ട് ആരും ബുദ്ധിമുട്ടുമില്ല.... എന്നാലും രണ്ടു മൂന്നു കുട്ടികൾ ഉള്ളവർക്ക് ആൺകുട്ടികളും എല്ലാം പെൺകുട്ടികളും ആകുമ്പോൾ അവർക്കും ഉണ്ടാവില്ലേ ? ആൺകുട്ടികളും പെൺകുട്ടികളും വേണമെന്ന് ആഗ്രഹം

  • @safeernishana1745
    @safeernishana1745 День назад

    2 പെൺകുട്ടികളാണ് 2 um cs ആണ് അടുത്തത് oru boy baby ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲

  • @sivapriya4488
    @sivapriya4488 3 года назад +7

    Dr pregnency um pallu vedhanayum Patti oru video idan pallu remove cheyamo Anastasia kunjinu dosham cheyumo ennoke

  • @sajinaasnu9660
    @sajinaasnu9660 2 месяца назад +2

    വെറുതെ ആണ് ദൈവം ആണ് ആണ് കുഞ്ഞും പെൺകുഞ്ഞും തരുന്നത് 🥰

  • @geethapurushothaman1774
    @geethapurushothaman1774 3 года назад +2

    Madam all ur videos are really worth. I am asking you a doubt.whether consuming cinnamon powder,karimjeerakam powder with honey in a glass of hot water increase fertility.Please answer.

  • @anujo3991
    @anujo3991 Год назад +7

    പെൺകുട്ടികളോട് ഇഷ്ടം തന്നെ ആണ്. പക്ഷെ 11 വയസ്സാവുമ്പോൾ തുടങ്ങും പെൺകുട്ടികളുടെ കഷ്ടപ്പാട്.

    • @Mik_hael
      @Mik_hael Год назад

      🤣കറക്റ്റ്

  • @rakhirp8408
    @rakhirp8408 Год назад

    Mam, oru testes mathramulla purushanu adyathe penkunjanu. Ini kunjundayal aankutty jenikanulla sadyathayundo?

  • @bijutkbiju7825
    @bijutkbiju7825 3 года назад +5

    ബീജംങ്ങൾക്കു ചൂട്, തണുപ്പ് ഇതുമായി ബന്ധം ഉണ്ടോ.. ചൂടുകാലത്തു ക്രോമോസോം കുറവാണ്, ആയുസ്സ് കുറവാണ് എന്ന് വായിച്ചിട്ടുണ്ട്.. ശരിയാണ്

  • @lovelybird1141
    @lovelybird1141 2 года назад +8

    2 പെൺകുട്ടികൾ ഉണ്ടായിട്ട് 3 മത boy ഉണ്ടായവർ ഉണ്ടോ

    • @sajeshsajesh5043
      @sajeshsajesh5043 Год назад +2

      God ningaleyum ellavareyum boy neyum girl neyum thannu Anugrahikkatte....koottathil enneyum God oru aankunjine thannu sahayikkattr

    • @femi7304
      @femi7304 Год назад +1

      Arkkelum undo

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 10 месяцев назад +1

      കുറെ പേർക് ഉണ്ടല്ലോ

    • @Hyla525
      @Hyla525 8 месяцев назад +2

      മൂത്ത കുട്ടികളുടെ ജൻഡർ ഒരിക്കലും അടുത്ത കുട്ടിയുടെ ജൻ്റർനെ ഭാധിക്കില്ല 😅every pregnency has 50/50 chance for either girl or boy

  • @radhikav5893
    @radhikav5893 9 месяцев назад +1

    Dr. Ithinu vendi oru dr e sameepikan pattuo... Eniku randu penkutikalanu... Oru boy koodi venam ennund😊

    • @mumthazmumthaz907
      @mumthazmumthaz907 2 месяца назад

      Edo thaan dr ne sameepicho.. Enik oru boy rand girl aanu.. Oru boy koodi venam ennund..

  • @dpz150
    @dpz150 3 месяца назад

    Madam appol ovulationu after 2 days kazhinju contact cheydal eda chance kududal?

  • @srilakshmi3152
    @srilakshmi3152 3 года назад +1

    Is there anyway to know which ovary is ovulating in a month?? Left or right?

  • @seemamanoj7746
    @seemamanoj7746 3 года назад +8

    Gm doctor i am 43 now 7 weeks pregnant after 15years i had a miscarriage on the month of January now again pregnant naturally without any medication now i have uti very much tensed doctor hope nothing bad will happen but still tensed is this uti will affect my pregnancy i drink lot of water barly water and all doctor if u get time pl give me a reply last time also i had uti so i asked

  • @felladesigners8699
    @felladesigners8699 3 года назад +5

    Enik oru mol monum ind insha allah 3 pregnant aane endhayalum kuyaplya prblms onnum ilyaade nalla baby ayaal madi

  • @chinchuarjunanand5799
    @chinchuarjunanand5799 2 года назад +5

    Enikke first delivery yil baby boy ayirunnu epo njan second pregnant ane October Il ane date ☺️

    • @jishna..
      @jishna.. Год назад +1

      Which baby

    • @chinchuarjunanand5799
      @chinchuarjunanand5799 Год назад +2

      @@jishna..baby girl ☺️

    • @chinchuarjunanand5799
      @chinchuarjunanand5799 Год назад

      @@rrns5251 first pregnant ayapol njan pregnant ane ennu polum enikke feel ayilla oru ksheenavum undayirunnilla vomiting 3 month vare vallapozum matram undayiunnu second baby girl ane vomiting naathepole undayirunnu vellam kudichal vare vomiting ayirunnu sweets ayirunnu kuduthal ishttam

    • @chinchuarjunanand5799
      @chinchuarjunanand5799 Год назад

      @@rrns5251 athe epo orma ella da

    • @rrns5251
      @rrns5251 Год назад

      @@chinchuarjunanand5799 ഫേസ് glow കഴുത്തിൽ കറുപ്പൊക്കെ ഉണ്ടാരുന്നോ

  • @rakhirp8408
    @rakhirp8408 Год назад +3

    2 testesum x chromosomum y chtomosomum carry cheyyunnundo?

  • @saranyapatterypattery310
    @saranyapatterypattery310 Год назад +1

    Thank u Dr for u r valuable advice

  • @Shahaluarshu
    @Shahaluarshu 3 месяца назад

    Mam ഞാൻ onnu chothikkatte ovulation കുട്ടികൾ തന്നെ ഉണ്ടാവാൻ അപ്പോൾ ovulation മുന്നേ ബന്ധപ്പെട്ടാൽ പെൺകുഞ്ഞും എന്നും ovulation കഴിഞ്ഞതിനു ശേഷം ആൺകുഞ്ഞും എന്ന് പറയുന്നുണ്ടല്ലോ അപ്പോൾ ovulation എപ്പോൾ nadakumenn പറയാൻ pattoollalo

    • @se-jk2ey
      @se-jk2ey 2 месяца назад

      ഓവുലേഷൻ കയിഞ്ഞു പെന്തപ്പെട്ടിട്ടു കാര്യമില്ല

    • @se-jk2ey
      @se-jk2ey 2 месяца назад

      കുട്ടികൾ ഉണ്ടാകില്ല

  • @satvikakrishnaps
    @satvikakrishnaps 3 года назад +7

    Thank u maam othiri videos kandu engane aankunju undaakumennu totally disturbed aayirunnu maam but maaminte ee video k shesham manasilayi .Thank u maam, love u

  • @ginojohn7114
    @ginojohn7114 2 года назад +14

    ആദ്യ സ്റ്റേജിൽ ബന്ധപ്പെട്ടാൽ പെൺകുഞ്ഞും അവസാന സ്റ്റേജിൽ ബന്ധപ്പെട്ടാൽ ആൺകുഞ്ഞും ഉണ്ടാകും. Pzha ബ്രഹ്മചര്യം 5ദിവസം എങ്കിലും നോക്കണം നന്ന്. ഇതാണ് മൃഗം ഗലിലുണ് നടക്കുന്നത്. പശുവിനെ കുത്തി വാക്കുന്നത് ആദിയം അനാഗിൽ pasukidavm. അവസാനം അനാഗിൽ മുരിയും. അതു കുത്തിവകുന്ന ആളു മുരിയാണോ, പശുകിടവാണോ എന്ന് അപ്പോൾ തന്നെ പറയും ഇതുതന്നെ ആണ് manuzharilum. ഇതിലും നന്നായിട്ടുണ്ട് പറയാൻ എനിക്കറിയില്ല.

    • @noufalam5868
      @noufalam5868 2 года назад +2

      ഇതൊക്ക ഒരു തെളിവും ഇല്ലാത്തതു aaanu

  • @Ammaluadwik1
    @Ammaluadwik1 3 года назад +4

    Mam ee video nerathe ittirunnallo??? 🤔🤔

  • @gayathrishithin4047
    @gayathrishithin4047 Месяц назад

    Mam .. ciggerate and alcohol kudichal male sperm y chromosome nashichu povo

  • @pvrcremya3391
    @pvrcremya3391 3 года назад +34

    enikk 2 boys aa ippo oru penkunjine aagrahikkunnu...

    • @ansiraansira5792
      @ansiraansira5792 2 года назад +4

      Njanum ellarum dua cheyyane

    • @unknownhack2822
      @unknownhack2822 2 года назад +4

      Enik 3 boys
      Oru mole kittan kodhikkunnu
      Dua cheyyane

    • @aneesafareena5735
      @aneesafareena5735 Год назад +1

      @@unknownhack2822 ഞാനും 😒

    • @Mik_hael
      @Mik_hael Год назад

      എനിക്ക് 2 girls ഒരു മോനെ കിട്ടാൻ ആഗ്രഹിക്കുന്നു 😔

  • @beenum1814
    @beenum1814 3 года назад +7

    Please do a video on gender prediction of the baby of pregnant women, it's such a head ache people saying you are carrying a girl/ boy because of some reasons.

    • @drsitamindbodycare
      @drsitamindbodycare  3 года назад +3

      why dont you check if i have already done it and then watch it

  • @sahlarashi1162
    @sahlarashi1162 Месяц назад

    Enik 2 pennkuttikalaan scientific aayit enthkilim undp boyine kittaan

  • @khadeejasworld1374
    @khadeejasworld1374 3 года назад +6

    Aankutti undavan enth venam dr plse replay dr

    • @shareefc7027
      @shareefc7027 3 года назад +1

      adh thannelle. dr paranje .adhinu prathegichu onnum cheydittu karyamilla ennu.cromasomugalanu adh theerumanikkunna

  • @amalunithin904
    @amalunithin904 2 года назад

    doctor eniku sep 9 inu cheriya spotting undarnu ..... Njn pregnant aano.....

  • @saranyakp2440
    @saranyakp2440 3 месяца назад

    ഇതെല്ലാം അറിയുന്ന ഡോക്ടറമ്മക്ക് 2 ആൺകുട്ടികളാണ് അങ്ങനെ നോക്കുക ആണെങ്കിലും അമ്മക്കല്ലേ പെൺകുഞ്ഞു ഉണ്ടാക്കേണ്ടേ

  • @farsinasra7715
    @farsinasra7715 3 года назад +16

    Maam. എന്റെ delivery stop ചെയ്തിട്ട് ഇപ്പൊ 3years കഴിഞ്ഞു എനിക്ക് ഇപ്പൊ 31years ആയി. Pregnent ആവാൻ എനിക്ക് ഇപ്പൊ താല്പര്യം തോനുന്നു. Solution ഉണ്ടോ maam

    • @nishaaneesh5592
      @nishaaneesh5592 3 года назад +3

      Mam എന്റെ പ്രസവം നിർത്തിയിട്ടു 14 വർഷം ആയി എനിക്ക് 37വയസ്സായി ഇനി എനിക്ക് റീക്യാനലൈസേഷൻ ചെയ്യാൻ പറ്റുമോ എവിടെ ആണ് ഇത് ചെയ്യാൻ നല്ല ഹോസ്പിറ്റൽ ഒന്ന് പറഞ്ഞു തരാമോ

    • @nelvindani9615
      @nelvindani9615 3 года назад +1

      Rubiya azeez, yes u can.. Thr S procedure recannalisation

    • @sabiyavineesh2428
      @sabiyavineesh2428 2 года назад

      കുണ്ടായി mariyamthresya ഹോസ്പിറ്റൽ trisur

  • @koyakoya4892
    @koyakoya4892 2 года назад +1

    Thanks mam

  • @shamna123
    @shamna123 3 года назад +3

    Mam oru doubt chodichotte ..
    Delivery siserion aayal menstral cup use cheyyunnad kond kuzhappondo

  • @unknownhack2822
    @unknownhack2822 2 года назад +1

    Athe adhanu sheri
    Ellam co incidence anu.

  • @nidheeshkuttan1946
    @nidheeshkuttan1946 Год назад +11

    എനിക്ക് രണ്ട് പെൺ മകളാണ് അതുകൊണ്ട് കോയപോമൊന്നും ഇല്ല സന്തോഷമേ ഉള്ളൂ 👍എന്നാലും ഒരു ആൺകുട്ടി ഉണ്ടെങ്കിൽ തലമുറ ഉണ്ടാകും

  • @sunilammu242
    @sunilammu242 3 года назад +20

    Doctor eniku randupenkuttyanu.oru boy venamennund

  • @karanavar
    @karanavar 3 года назад +2

    🙏🙏

  • @shafeekk4323
    @shafeekk4323 3 года назад +2

    അടിപൊളി 👏👏👏👏👏

  • @dhanalakshmikb9066
    @dhanalakshmikb9066 3 года назад +2

    Thaanku mam😍

  • @shinumol4619
    @shinumol4619 3 года назад +6

    Doktar onnu samsarikkanam enikk ege 19 ollu njan meridannu

  • @richusworld1202
    @richusworld1202 Год назад

    Mam anik 2boy und ipo njn pregnet aan oru baby girl venm ennund mam

  • @felladesigners8699
    @felladesigners8699 3 года назад +1

    Ameeen

  • @noufalam5868
    @noufalam5868 3 года назад +2

    Ovulation 5 days mumbu intercouses cheythal.. Penkutti kka sadytha ennu parayunnu. Ithu readi. Aaano
    Aaankutti undakan theere chans ille

  • @renjusudheesh6440
    @renjusudheesh6440 3 года назад +6

    ഓവുലേഷൻ കഴിഞ് left side ill നിന്നാണ് egg വരുന്നതെങ്കിൽ leftside girl aayrukkum rightside boy എന്നൊക്കെ പറയുന്നത് ശെരിയാണോ pls rply mam

    • @renjusudheesh6440
      @renjusudheesh6440 3 года назад +1

      @എന്റെ കുടുംബം എന്റെ ലോകം Enikku ith ariyilla onnu randu video yil kandappol samshayam kond chodhichatha. Left girl right boy ennokke. Left side egg eppozhum girl ബേബിക്ക് സാധ്യത കൂട്ടും എന്നൊക്കെ പറഞ്ഞിരുന്നു clear ചെയ്യാൻ ചോദിച്ചെന്നെ ullu

    • @renjusudheesh6440
      @renjusudheesh6440 3 года назад

      @എന്റെ കുടുംബം എന്റെ ലോകം ok mam. Njan kandath dought kond chodhichathanu

    • @renjusudheesh6440
      @renjusudheesh6440 3 года назад

      @Mrs. Shaju ശെരിയാണ് mam
      മാഡത്തിനോട് സംസാരിക്കുമ്പോൾ മാഡത്തിന്റെ വീഡിയോ കാണുമ്പോഴെല്ലാം എന്റെ അമ്മയോട് സംസാരിക്കുന്ന feel ആണ് കിട്ടുന്നത്.. Love u mam orupaad orupaad ishtam 💜💜💜💜

    • @dr.jerrychristy2142
      @dr.jerrychristy2142 2 года назад

      @@renjusudheesh6440 medom ovulation date എങ്ങനയാണ് aryune

    • @shemi9513
      @shemi9513 10 месяцев назад

      Enik penkutti venam enik andam rughat overy vannath nokam entha kuttiyen ithu kandapol tention aayi 3 boysa

  • @amalahmad05
    @amalahmad05 3 года назад +5

    hahaha....chiri varunnu...ingane parayarund...ladyude vayass odd nmbr anel boy akm...n even number anel girl akum...
    dr paranjath pole coincidentally enikith crct ayirunnu...bt inganeyonnumalla enn arinjitm..oronn noknath chumma oru rasam.oro makkalum anayalum pennayalum amoolya nidhikalan.

  • @evanisworld5073
    @evanisworld5073 3 года назад +5

    Early morning anel boy anenn arinju vanna njn.... 😂😂🙏🏻

  • @deepamalu6953
    @deepamalu6953 3 года назад

    Maam trimol unsafe aano pregnancy timel??

  • @aryashaji7524
    @aryashaji7524 5 месяцев назад

    Enik 2 penn anu

  • @sumayyarafi7015
    @sumayyarafi7015 3 года назад +1

    😀😀

  • @rahiyanathm.p3109
    @rahiyanathm.p3109 Год назад

    Anju penkuttykal ulla oraalk oru aankutty undaavaan endenkilum medicine undo

    • @Hyla525
      @Hyla525 8 месяцев назад

      Medicine😂

  • @anayrajk5175
    @anayrajk5175 2 года назад +3

    Enikoru penkunjudavan ellarum prarthikane

    • @theerthasreejith5671
      @theerthasreejith5671 2 года назад

      Enikkum😍😍

    • @shemi9513
      @shemi9513 2 года назад

      Enikum oru penkutti untaaavan praartikanam

    • @Mik_hael
      @Mik_hael Год назад

      അതെന്താ ആൺകുട്ടി നിങ്ങളെ പിടിച് കടിക്കോ 🤣

  • @sreekumarannairtp1833
    @sreekumarannairtp1833 3 года назад +14

    ഭാര്യയും ഞാനും തമ്മിൽ എന്നും യുദ്ധമായിരുന്നു. രാത്രി യുദ്ധം ഇല്ലായിരുന്നു.
    എന്റെ ആഗ്രഹംപോലെതന്നെ എനിക്ക് രണ്ടും പെൺമക്കൾ. ഒരു ആൺകുട്ടികൂടി കൊള്ളാം എന്ന് ഭാര്യയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എനിയ്ക്കാണെങ്കിൽ ആൺകുട്ടികളെ പേടിയും...
    എനിയ്ക്കു തോന്നുന്നത് സെക്സ് ഓവർ ആണെങ്കിൽ പെൺകുട്ടികൾ ആണ് ഉണ്ടാവുക എന്നാണ്. വളരെയേറെ വർഷങ്ങൾക്കു മുമ്പ് ഞാനങ്ങനെ വായിച്ചതോർക്കുന്നു.

    • @athulbhargavan7213
      @athulbhargavan7213 3 года назад +8

      എനിയ്ക്കാണെങ്കിൽ ആൺകുട്ടികളെ പേടിയും///അതിന് എന്തിനാ പേടിക്കുന്നത് ഈ പറയുന്ന താങ്കളും ഒരു ആണല്ലേ വഴി തെറ്റാൻ ഉള്ളതാണെങ്കിൽ വഴി തെറ്റി
      പോവുക തന്നെ ചെയ്യും അതാണ് ആയാലും പെണ്ണായാലും

    • @learnwithhadi2760
      @learnwithhadi2760 3 года назад +3

      Enikk 2 aanmakkal ..penkuttygale pedi

    • @athulbhargavan7213
      @athulbhargavan7213 3 года назад

      Mm

    • @fathimanaiza9704
      @fathimanaiza9704 2 года назад

      സീതേപണണ്

    • @Mik_hael
      @Mik_hael Год назад

      ആൺകുട്ടികൾ തന്നെ പിടിച്ചു കടിച്ചോ മോയന്തേ 😂

  • @evanisworld5073
    @evanisworld5073 3 года назад +5

    Ovulation kandupidikan entha vazhi👍🏻

    • @devudevuze4481
      @devudevuze4481 2 года назад

      Ovalution calender playstoril കിട്ടും 😊

    • @sreelekshmisk1686
      @sreelekshmisk1686 2 года назад +1

      @@devudevuze4481 thank you😘

  • @divyams9918
    @divyams9918 2 года назад +1

    I want a baby boy wat I do mam

  • @silumiya4645
    @silumiya4645 2 года назад +2

    Ore blood group ayal ore makkal thanne undavullu.adayad Aan kunjanengil Aan makkal thanne angane undo

  • @saranyakp2440
    @saranyakp2440 Год назад +2

    Enikku 2aankuttikalaanu oru penkunjundaakan prarthikku

    • @Mik_hael
      @Mik_hael Год назад

      എനിക്ക് 2 പെൺകുട്ടികൾ ആണ് ഒരു ആൺകുട്ടിക് വേണ്ടി പ്രാർത്ഥിക്കു 😔

    • @saranyakp2440
      @saranyakp2440 16 дней назад

      Enthaayi

  • @mashaallhamol6257
    @mashaallhamol6257 3 года назад +6

    eratta vayassil girl otta vayassil boy ennum kelkunnu medam sheriyano ? please ripley

    • @sajithap2566
      @sajithap2566 3 года назад +1

      no

    • @shareefc7027
      @shareefc7027 3 года назад +3

      no .enikk 19 vayasil oru molum 22 vayasil oru molum aanu.

    • @mohinamohd9253
      @mohinamohd9253 3 года назад

      Odd age engane aanu nokku completed age aano running age aano

    • @afadudes827
      @afadudes827 3 года назад

      Angane palarum parayunnath kettu, ath shariyano

    • @shahinashahin285
      @shahinashahin285 2 года назад

      No

  • @sggagagagszsvsvgsgzgz2305
    @sggagagagszsvsvgsgzgz2305 3 года назад

    AMEEN

  • @unais8944
    @unais8944 3 года назад +7

    രക്ത ഗ്രുപ്പ് ഒരു പോലെ ആയാൽ പെൺ കുഞ്ഞാണോ 😃

    • @learnwithhadi2760
      @learnwithhadi2760 3 года назад +4

      No..njangal ore blood group an.B+ ve.2 boys aan

    • @insha-world
      @insha-world 2 года назад

      no

    • @RajeshRajesh-hd7kb
      @RajeshRajesh-hd7kb 2 года назад +2

      Nooo... എനിക്ക് ബോയ് ബേബി ആണ് 🥰

    • @mubi_mubis
      @mubi_mubis 2 года назад +2

      Angane alla.. aankunjaanu aadhyam undayathenkil aan kunjungal maatgram .. ini penkunjaanu aadhyam undayathenkil penkunjungal maathram ennaanu

    • @RajeshRajesh-hd7kb
      @RajeshRajesh-hd7kb 2 года назад +2

      @@mubi_mubis ഞാൻ ഇപ്പോൾ prgnt അപ്പോൾ വീണ്ടും boy baby🥰

  • @arshiubaid1402
    @arshiubaid1402 2 года назад

    🤣🤣🤣🤣

  • @Sooryan33
    @Sooryan33 Год назад

    Thank you mam 🙏